names of trees in malayalam

69 മരങ്ങളുടെ പേരുകൾ | Names of trees in Malayalam | Tree names malayalam and English

ഈ ലേഖനത്തിൽ ഞങ്ങൾ മലയാളത്തിലെ 69 മരങ്ങളുടെ പേരുകൾ പങ്കിട്ടു.

മരങ്ങളുടെ പേരുകൾ | Names of trees in Malayalam

1. ആൽമരം – Banyan Tree

2. പ്ലാവ് – Jackfruit Tree

3. കർമൂസ മരം – Papaya Tree

4. പേര മരം – Guava Tree

Read more – Medicinal Plants Names In English And Malayalam

5. പുളി മരം – Tamarind Tree

6. വാഴ – Banana Tree

7. നെല്ലിക്ക മരം – Gooseberry Tree

8. ചാമ്പക്ക – Water Rose Apple Tree

9. നാരങ്ങ മരം – Orange Tree

10. മാതള നാരങ്ങ മരം – Pomegranate Tree

11. തേക്ക് മരം – Teak Tree

12. ഈന്തപ്പന മരം – Date palm

13. മഹാഗണി മരം – Mahogany Tree

14. കനികൊന്ന മരം – Golden Shower

15. കടച്ചക്ക (കടപ്ലാവ് ) – Bread fruit Tree

16. ഈട്ടി,വീട്ടി മരം – Rose wood Tree

17. ഞാവൽ മരം – Jambul, Naval Tree

18. ചെമ്പകം – Chambaca Tree

19. പറങ്കി മാവ് – Cashew Nut Tree

20. ഇരുമ്പൻ പുളി – Irumban, Bilimbi Fruit Tree

21. വട്ടയില മരം – poduvanni  Tree

22. അത്തച്ചക്ക, സീതപ്പഴം – Sugar Apple Tree

23. മുട്ടപ്പഴം – Egg fruit

24. അടക്ക മരം – Arecanut Betel plant

25. പന മരം – karimbana Tree

26. ആപ്പിൾ മരം – Apple Tree

27. അരണ മരം – polylthia Longifolia

28. പാല മരം – Alstonia Scholaris

29. ആരി വേപ്പ് മരം – Neem Tree

30. ബദാം മരം – Almond Tree

31. മുള മരം – Bamboo Tree

32. ഇരൂൾ മരം – Irool  wood

33. ചീനി മരം – Cheeni Tree

34. ഒലിവ് മരം – Olive Tree

35. മുരിക്ക് – Indian Coral Tree

36. യൂക്കാലി – Eucalyptus

37. വാകമരം – Peacock Flower Tree

38. ശീമക്കൊന്ന – Pink Shower Tree

39. മഞ്ചാടി – Coral Tree

40. പൂവരശ് – Umbrella Tree

41. ജാതി – Nutmeg Tree

42. ചന്ദനം – Sandalwood Tree

43. കാറ്റാടി മരം – Beef Tree

44. കാഞ്ഞിരം – Wormwood

45. കമുക് – Areca Plant

46. എണ്ണപ്പന – Oil Palm

47. ഇലഞ്ഞി – Spanish cherry

48. ഏഴിലംപാല – Devil’s Tree

49. തെങ്ങ് – Coconut Tree

50. മാവ് – Mango tree

51. കൂവളം – Indian bael

52. ഞാവല്‍ – Java Plum

53. പുളിമരം – Tamarind

54. ആഞ്ഞിലി  – Wild Jack Tree

55. ഒതളം   – Suicide Tree

56. അരയാൽ   – Peepul Tree, Sacred fig

57. അരളി  – Oleander

58. അശോകം        – Ashoka tree

59. ആത്തമരം       – Custard Apple Tree

60. ഇലവ്   – Cotton Tree

61. ഈട്ടി   – Rosewood Tree

62. എരിക്   – Maddar Plant

63. കടുക്ക   – Chebulic Myrobalan

64. കരിമ്പന   – Palmyra Palm, Toddy Plant

65. കരിമരുത്   – Sain Tree

66. ചമത   – Parrot Tree

67. ചെമ്പകം   – Golden Champa

68. മഞ്ചാടി   – Coral Tree

69. മഹാഗണി   – mahogany

മലയാളത്തിലെ മരങ്ങളുടെ പേരുകൾ എന്ന ലേഖനം വായിച്ചതിന് നന്ദി. ദയവായി ഈ ഉപയോഗപ്രദമായ ലേഖനം മറ്റുള്ളവരുമായി പങ്കിടുക.

Thank you for reading our article Names of trees in Malayalam. Kindly share this useful article and also do comments below.

Read More Malayalam post

सबसे अधिक लोकप्रिय

Leave a Reply

Your email address will not be published. Required fields are marked *