malayalam opposite words

മലയാളം വിപരീത പദങ്ങൾ | Malayalam opposite words | Malayalam Antonyms

In This article we are providing 690 Malayalam opposite words. Which is very useful for students and teachers. So let’s start reading.

Malayalam opposite words

1. ആത്മനിഷ്ഠം × വസ്തുനിഷ്ഠം
2. ആചാരം × അനാചാരം
3. ആഘാതം × പ്രത്യാഘാതം
4. ആകർഷണം × വികർഷണം
5. ആകുലം × അനാകുലം
6. ആശാസ്യം × അനാശാസ്യം
7. ആസുരം × സുരം
8. ആന്തരികം × ബാഹ്യം
9. ആശ × നിരാശ
10. ആതുരം × അനാതുരം
11. ആഭ്യന്തരം × ബാഹ്യം
12. ആതപം × അനാതപം
13. ആഗമനം × നിർഗമനം
14. ആശങ്ക × നിരാശങ്ക
15. ആയം × വ്യയം
16. ആകർഷകം × അനാകർഷകം
17. ആഗതം × നിർഗതം
18. ആദരം × അനാദരം
19. ആദ്ധ്യാത്മികം × ഭൗതികം
20. ആദി × അനാദി
21. ആദിമം × അന്തിമം
22. ആസ്തിക്യം × നാസ്തിക്യം
23. ആരോഹണം × അവരോഹണം
24. ആവരണം × അനാവരണം
25. ആവിർഭാവം × തിരോഭാവം
26. ആശ്രയം × നിരാശ്രയം
27. ആരോഗ്യം × അനാരോഗ്യം
28. ഇദാനീം × തദാനീം
29. ഇകഴ്ത്തൽ × പുകഴ്ത്തൽ
30. ഇച്ഛ × അനിച്ഛ
31. ഇഹലോകം × പരലോകം
32. ഇവറ്റ് × അവറ്റ
33. ഇണങ്ങുക × പിണങ്ങുക
34. ഇജ്ജനം × അജ്ജനം
35. ഇമ്പം × തുമ്പം
36. ഇഷ്ടം × അനിഷ്ടം
37. ഇതരം × അനിതരം
38. ഇവ്വണ്ണം × അവ്വണ്ണം
39. ഈദൃശം × താദൃശം
40. ഉടമ × അടിമ
41. ഉത്ഭവം × പതനം
42. ഉൻമുഖം × പരോന്മുഖം
43. ഉത്കൃഷ്ടം × നികൃഷ്ടം (അപകൃഷ്ടം)
44. ഉക്തി × പ്രത്യുക്തി
45. ഉച്ഛ്വാസം × നിശ്വാസം
46. ഉത്തമം × അധമം
47. ഉന്മൂലനം × നിമീലനം
48. ഉന്നതം × നിമ്നം
49. ഉപകാരം × അപകാരം
50. ഉച്ചം × നീചം
51. ഉഗ്രം × ശാന്തം
52. ഉത്പതിഷ്ണ × യാഥാസ്ഥിതികൻ
53. ഉപമം × അനുപമം
54. ഉപമ × നിരുപമ
55. ഉപായം × നിരുപായം
56. ഉത്സാഹം × നിരുത്സാഹം
57. ഉന്മേഷം × നിരുന്മേഷം
58. ഉചിതം × അനുചിതം
59. ഊനം × അന്യൂനം
60. ഊഷ്മളം × ശീതളം
61. നൃതം × അനൃതം
62. ഏകം × അനേകം
63. ഏകത്ര × സർവ്വത
64. ഏകവചനം × ബഹുവചനം
65. ഐക്യം × അനൈക്യം
66. ഐഹികം × അനൈഹികം
67. ഐശ്വര്യം × അനൈശ്വര്യം
68. ഒന്നിക്കുക × ഭിന്നിക്കുക
69. ഔചിത്യം × അനൗചിത്യം
70. ഔദ്ധത്യം × അനൗദ്ധത്യം
71. കഠിനം × മൃദു
72. കൃതജ്ഞത × കൃതഘ്നത
73. ക്രയം × വിക്രയം
74. കൃത്യം × അകൃത്യം
75. കൃത്രിമം × അകൃത്രിമം
76. കൃശം × മേദുരം
77. ഖണ്ഡം × അഖണ്ഡം
78. ഖിന്നൻ × അഖിന്നൻ
79. ഖേദം × മോദം
80. ഖ്യാതി × അപഖ്യാതി

Malayalam opposite words

81. നിഷ്പ്രയാസം × സപ്രയാസം
82. നീണ്ട × മെലിഞ്ഞ
83. നിഷ്കളങ്കൻ × സകളങ്കൻ
84. നിർഭയം × സഭയം
85. നിസ്സാരം × സാരം
86. നിഷ്കാസനം × സ്വീകരണം
87. നിശ്ചിതം × അനിശ്ചിതം
88. നിവൃത്തി × പ്രവൃത്തി
89. നിമ്നം × ഉന്നതം
90. നിരുപാധികം × സോപാധികം
91. നിരപരാധി × അപരാധി
92. നിശ്വാസം × ഉച്ഛ്വാസം
93. പഞ്ഞൻ × ധാരാളി
94. പക്വം × അപക്വം
95. പങ്കിലം × അപങ്കിലം
96. പരാജിതൻ × അപരാജിതൻ
97. പരിഗണന × അവഗണന
98. പരിശുദ്ധി × അശുദ്ധി
99. പിന്നെ × മുന്നെ
100. പിന്നണി × മുന്നണി
101. പിൻഗാമി × മുൻഗാമി
102. പാപി × പുണ്യവാൻ
103. പാശ്ചാത്യം × പൗരസ്ത്യം
104. പലർ × ചിലർ
105. പാരത്രികം × ഐഹികം
106. പാടം × പറമ്പ്
107. പഴയത് × പുതിയത്
108. പശ്ചിമം × പൂർവം
109. പാരം × അപാരം
110. പാണി × പാദം
111. പദ്യം × ഗദ്യം
112. പണ്ട് × ഇപ്പോൾ
113. പക്ഷം × വിപക്ഷം
114. പഥം × അപഥം
115. പഥ്യം × അപഥ്യം
116. പുത്തരി × പഴയരി
117. പുണ്യം × പാപം
118. പുരം × ഗ്രാമം
119. പുരോഗമനം × അധോഗമനം
120. പേടി × ധൈര്യം
121. പെട്ട × ഒറ്റ
122. പൂർവ്വരൂപം × ഉത്തര രൂപം
123. പൂർവികൻ × ആധുനികൻ
124. പൂവൻ × പിട
125. പൂജിതൻ × നിന്ദിതൻ
126. പുറം × അകം
127. പുരോവാദം × അനുവാദം
128. പ്രത്യാഘാതം × ആഘാതം
129. പ്രസന്നം × വിഷണ്ണം
130. പ്രവർത്തനം × നിവർത്തനം
131. പ്രതിപക്ഷം × സ്വപക്ഷം
132. പ്രതിപത്തി × വിപ്രതിപത്തി
133. പ്രതിദിനം × പ്രതിരാത്രം
134. പ്രതി × വാദി
135. പ്രഭാതം × പ്രദോഷം
136. പ്രകൃതി × വികൃതി
137. പൗർണമി × അമാവാസി
138. പ്രഭു × സാധു
139. പോഷൻ × സമർഥൻ
140. പ്രേമം × വൈരാഗ്യം
141. പ്രീണനം × കോപനം
142. പ്രാംശു × വാമനൻ
143. പ്രശംസ × അഭിശംസ
144. പ്രസാദം × വിഷാദം
145. ബാലൻ × വൃദ്ധൻ
146. ബഹിർമുഖൻ × അന്തർമുഖൻ
147. ബഹുമാനം × അപമാനം
148. ബന്ധു × ശത്രു
149. ബന്ധനം × മോചനം
150. ബഹുവചനം × ഏകവചനം
151. ബുദ്ധിമാൻ × ബുദ്ധിഹീനൻ
152. ബുഭുക്ഷു × മുമുക്ഷു
153. ബാഹു × പാദം
154. ഭേദം × അഭേദം
155. ഭംഗുരം × അഭംഗുരം
156. ഭംഗി × അഭംഗി
157. ഭംഗം × അഭംഗം
158. ഭോഷ്ക് × സത്യം
159. ഭോഗി × ത്യാഗി
160. ഭോഗം × കർമം

Malayalam opposite words

161. ഭീമൻ × കൃശൻ
162. ഭാവി × ഭൂതം
163. ഭീകരൻ × ശാന്തൻ
164. ഭീരു × ധീരൻ
165. ഭൂഷണം × ദൂഷണം
166. ഭക്തി × വിഭക്തി
167. ഭാഗ്യം × നിർഭാഗ്യം
168. മടി × ഉത്സാഹം
169. മാനവർ × വാനവർ
170. മറവി × ഓർമ
171. മാനി × അമാനി
172. മണ്ണ് × വിണ്ണ്
173. മുക്തം × അമുക്തം
174. മിഥ്യ × തഥ്യ
175. മിശ്രം × ശുദ്ധം
176. മന്യു × വിമന്യു
177. മന്ദഗതി × ദ്രുതഗതി
178. മന്ദൻ × ചതുരൻ
179. മാനം × അപമാനം
180. മര്യാദ × അപമര്യാദ
181. മലിനീകരണം × ശുദ്ധീകരണം
182. മാമകം × താവകം
183. മേൽ × കീഴ്
184. മൗഢ്യം × ഊർജ്ജസ്വലം
185. മൗനം × വാചാലം
186. മൈത്രി × ശത്രുത്വം
187. മുഖ്യം × ഗൗണം
188. മുതുമ × പുതുമ
189. മൂർഖൻ × പണ്ഡിതൻ
190. മൂപ്പ് × ഇളമ
191. മെയ്യ് × പൊയ്യ്
192. മേന്മ × താഴ്മ
193. മേധ്യം × അമേധ്യം
194. മോക്ഷം × ബന്ധം
195. മൂത്ത × ഇളയ
196. മൂകം × വാചാലം
197. മുൻ × പിൻ
198. മുമ്പേ × പിമ്പേ
199. മുടി × അടി
200. മുദ്രിതം × അമുദ്രിതം
201. മുദിത × കുപിത
202. മുണ്ടൻ × നെട്ടൻ
203. മൃദുലം × പരുഷം
204. മൃതി × ജനി
205. മൃതം × അമൃതം
206. യജമാനൻ × ഭൃത്യൻ
207. യാചന × ആജ്ഞ
208. യൗവനം × വാർദ്ധക്യം
209. യോഗ്യത × അയോഗ്യത
210. യുഗാദി × യുഗാന്തം
211. യുക്തം × അയുക്തം
212. യുദ്ധം × സമാധാനം
213. യോഗി × ഭോഗി
214. രഹസ്യം × പരസ്യം
215. രഹിതം × സഹിതം
216. രക്ഷ × ശിക്ഷ
217. രക്തൻ × വിരക്തൻ
218. രതി × അരതി
219. രഞ്ജിപ്പ് × കലഹം
220. രസികൻ × ശുഷ്കൻ (അരസികൻ)
221. രസം × നീരസം
222. രോഹം × അവരോഹം
223. രൂക്ഷം × സ്നിഗ്ദ്ധം
224. രുചി × അരുചി
225. രാശിക്കൂറ് × പശിമക്കൂറ്
226. ലാവണ്യം × വൈരൂപ്യം
227. ലാളനം × ശാസനം
228. ലോകം × അലോകം
229. ലൗകികം × അലൗകികം
230. ലഘു × ഗുരു
231. ലഘിമ × എളിമ
232. ലഭ്യം × അലഭ്യം
233. ലംഘ്യം × അലംഘ്യം
234. വാദി × പ്രതി
235. വികസിതം × അവികസിതം
236. വാനവൻ × മാനവൻ
237. വാരം × പാത്തി
238. വലുത് × ചെറുത്
239. വാഗ്മി × വാഗ്യാമൻ
240. വാങ്ങുക × വില്ക്കുക

opposite words in malayalam

241. വാചാലൻ × മൂകൻ
242. വാട്ടം × പ്രസരിപ്പ്
243. വാമം × ദക്ഷിണം
244. വായുകോൺ × അഗ്നികോൺ
245. വക്രം × ഋജു
246. വർദ്ധിച്ച × ശോഷിച്ച
247. വരിക × പോകുക
248. വരവ് × ചെലവ്
249. വരം × ശാപം
250. വസൂൽ × ബാക്കി
251. വിഗതം × അവിഗതം
252. വിജയം × പരാജയം
253. വികൃതി × പ്രകൃതി
254. വിഗതി × ഗതി
255. വിദ്യ × അവിദ്യ
256. വിപക്ഷ × സ്വപക്ഷ
257. വിപത്ത് × സമ്പത്ത്
258. വിനയം × അവിനയം
259. വിധവ × സധവ
260. വിധി × ദുർവിധി
261. വിനീതൻ × ഗർവ്വിഷ്ഠന്‍
262. തെളിയുക × മെലിയുക
263. തുടക്കം × ഒടുക്കം
264. തുച്ഛം × മെച്ചം
265. തർക്കം × നിസ്തർക്കം
266. തിരസ്കരിക്കുക × സ്വീകരിക്കുക
267. താൽപര്യം × വെറുപ്പ്
268. ദുശ്ശീലം × സുശീലം
269. ദുർബലം × പ്രബലം
270. ദുർജനം × സജ്ജനം
271. ദുർഗന്ധം × സുഗന്ധം
272. ദുർഗ്രഹം × സുഗ്രഹം
273. ദക്ഷിണം × ഉത്തരം
274. ദാർഢ്യം × ശൈഥില്യം
275. ദാക്ഷിണ്യം × നിർദാക്ഷിണ്യം
276. ദുരൂഹം × സദൂഹം
277. ദുഷ്കരം × സുകരം
278. ദുർഗ്ഗമം × സുഗമം
279. ദുർഭഗം × സുഭഗം
280. ദുർദിനം × സുദിനം
281. ദുർഭഗ × സുഭഗ
282. ദുർമോഹം × സമ്മോഹം
283. ദുർവാസന × സദ്വാസന
284. ദുഷ്കീർത്തി × സൽകീർത്തി
285. ദുരവസ്ഥ × സദവസ്ഥ
286. ദൃശ്യം × അദൃശ്യം
287. ദൃശ്യകല × ശ്രവ്യകല
288. ദുഷ്ഫലം × സദ്ഫലം
289. ദ്വൈതം × അദ്വൈതം
290. ദുസ്സാധ്യം × സുസാധ്യം
291. ദ്വേഷം × സ്നേഹം
292. ദേശീയം × വിദേശീയം
293. ദൗർഭാഗ്യം × സൗഭാഗ്യം
294. ധൂപനം × അധൂപനം
295. ധ്രുവം × അധ്രുവം
296. ധാരാളം × വിരളം
297. ധാർമ്മികം × അധാർമ്മികം
298. ധനികൻ × ദരിദ്രൻ
299. നഗരം × ഗ്രാമം
300. നതം × ഉന്നതം
301. നിർജനം × ജനനിബിഡം
302. നിമേഷം × ഉന്മേഷം
303. നിരക്ഷരൻ × സാക്ഷരൻ
304. നിർജീവം × സജീവം
305. നാസ്തികൻ × ആസ്തികൻ
306. നെടിയരി × പൊടിയരി
307. നെടുകെ × കുറുകെ
308. നെട്ടായം × കട്ടായം
309. നെട്ടോട്ടം × കുറിയോട്ടം
310. നിഷ്പ്രഭം × പ്രഭാപൂർണം
311. നീരസം × രസം
312. നീചം × ഉച്ചം
313. നിർഗതി × സദ്ഗതി
314. നിശ്ചലം × ചഞ്ചലം
315. നിമീലിതം × ഉന്മീലിതം
316. നിർമ്മലം × ശമലം
317. നിര്യാതം × ആയാതം
318. നിരാലംബം × ആലംബം
319. നിസ്വാർഥം × സ്വാർഥം
320. നിശ്ചയം × സംശയം

opposite words in malayalam

321. നിരാശ × ആശ
322. നിർഗതി × സഗതി
323. നിരാനന്ദം × ആനന്ദം
324. പക്ഷപാതം × പക്ഷരഹിതം
325. പരുഷം × മൃദുലം
326. പരാജയം × വിജയം
327. പദാർഥം × സ്വാർഥം
328. പര്യാപ്തം × അപര്യാപ്തം
329. പരോക്ഷം × പ്രത്യക്ഷം
330. പരിഗ്രഹം × അപരിഗ്രഹം
331. പിരിശം × അരിശം
332. പിൻകാലം × മുൻകാലം
333. പിൻകൂറ് × മുൻകൂറ്
334. പിണക്കം × ഇണക്കം
335. പാപം × പുണ്യം
336. പാരുഷ്യം × മാർദവം
337. പലത് × ചിലത്
338. പാതിര × നട്ടുച്ച
339. പാരതന്ത്ര്യം × സ്വാതന്ത്ര്യം
340. പാമരൻ × പണ്ഡിതൻ
341. പരദേശം × സ്വദേശം
342. പര്യാപ്തം × അപരാപ്തം
343. പരസ്യം × രഹസ്യം
344. പതുപ്പം × കടുപ്പം
345. പരകീയം × സ്വകീയം
346. പുച്ഛം × ബഹുമാനം
347. പോഷണം × ശോഷണം
348. പൊങ്ങുക × താഴുക
349. പൂജ്യൻ × നിന്ദ്യൻ
350. പുഷ്ടം × പിഷ്ടം
351. പ്രശ്നം × ഉത്തരം
352. പ്രസ്തുതം × അപ്രസ്തുതം
353. പ്രസക്തം × അപ്രസക്തം
354. പ്രതികൂലം × അനുകൂലം
355. പ്രച്ഛന്നം × പ്രകാശിതം
356. പ്രമാണം × അപ്രമാണം
357. പ്രമത്തം × അപ്രമത്തം
358. ഫലം × വിഫലം
359. സഫലം × വിഫലം
360. ബദ്ധൻ × മുക്തൻ
361. ബാഹ്യം × ആന്തരം
362. ബാലിശം × പ്രൗഢം
363. ബാധകം × സാധകം
364. ബ്രാഹ്മണ്യം × അബ്രാഹ്മണ്യം
365. ബഹുലം × അല്പം
366. ബഹുജ്ഞൻ × ബഹുമാന്യൻ
367. ബുദ്ധൻ × മന്ദൻ
368. ബാഹുല്യം × വൈരള്യം
369. ഭൗതികം × ആത്മീയം
370. ഭാവം × അഭാവം
371. ഭാഗീയം × സമഗ്രം
372. ഭിന്നം × വിഭിന്നം
373. ഭൂരിപക്ഷം × ന്യൂനപക്ഷം
374. ഭേദ്യം × അഭേദ്യം
375. ഭിന്നോദരൻ × സഹോദരൻ
376. ഭയം × നിർഭയം
377. മടയി × മിടുക്കി
378. മാംസളം × ശുഷ്കം
379. മിതഭാഷി × അമിതഭാഷി
380. മിത്രം × ശത്രു
381. മുഗ്ദ്ധം × വിമുഗ്ദ്ധം
382. മാനുഷികം × അമാനുഷികം
383. മധുരം × തിക്തം
384. മലരുക × നിവരുക
385. മർഷം × അമർഷം
386. മമ × തവ
387. മലിനം × പൂതം
388. മന:പാഠം × ഏടുപാടം
389. മൂർത്തം × അമൂർത്തം
390. മോചനം × ബന്ധനം
391. മോദം × ഖേദം
392. മോഹം × നിർമോഹം
393. മൂഢൻ × സമർഥൻ
394. മൃഗീയ × ഹൃദ്യമായ
395. യോഗം × അയോഗം
396. യുഗ്മം × ഓജം
397. യഥാർഥം × അയഥാർഥം
398. രാജാ × പ്രജാ
399. രാഗി × വിരാഗി
400. രാഗം × വിരാഗം

antonyms words in malayalam

401. രമ്യം × അരമ്യം
402. രവം × നീരവം
403. രാത്രി × പകൽ
404. രൗദ്രം × ശാന്തം
405. രൂപം × അരൂപം
406. ലാസ്യം × താണ്ഡവം
407. ലിഖിതം × അലിഖിതം
408. ലോഹം × അലോഹം
409. ലഘുത്വം × ഗുരുത്വം
410. ലക്ഷ്മി × അലക്ഷ്മി
411. ലളിതം × കഠിനം
412. ലംഘനീയം × അലംഘനീയം
413. ലാഘവം × ഗൗരവം
414. വാസ്തവം × അവാസ്തവം
415. വികലം × കുറവുള്ളവൻ
416. വാച്യം × അവാച്യം
417. വട്ടം × വിട്ടം
418. വളർത്തുമൃഗം × വന്യമൃഗം
419. വർണ്യം × അവർണ്യം
420. വർജിക്കുക × ആർജിക്കുക
421. വന്ധ്യം × അവന്ധ്യം
422. വണ്ണം × നീളം
423. വികാസം × സങ്കോചം
424. വിഘ്നം × നിർവിഘ്നം
425. വികല്പം × സങ്കൽപം
426. വിചാരം × നിർവിചാരം
427. വിദൂരം × സമീപം
428. വിദ്വാൻ × മൂഢൻ
429. വിധർമം × സ്വധർമം
430. വിപന്നൻ × സമ്പന്നൻ
431. വിപരീതം × അനുകൂലം
432. വിധുരൻ × വിധവ
433. അർഹൻ × അനർഹൻ
434. അസാധു × സാധു
435. അനാഥ × സനാഥ
436. അസ്വസ്ഥം × സ്വസ്ഥം
437. അനുകൂലം × പ്രതികൂലം
438. അഘം × അനഘം
439. അനുഗ്രഹം × നിഗ്രഹം
440. അപരാധി × നിരപരാധി
441. അന്തം × അനന്തം
442. അബദ്ധം × സുബദ്ധം
443. അടിമ × ഉടമ
444. അതിശയോക്തി × ന്യൂനോക്തി
445. അനുഗ്രഹം × ശാപം
446. അനുലോമം × പ്രതിലോമം
447. അധഃപതനം × ഉന്നമനം
448. അപഗ്രഥനം × ഉദ്ഗ്രഥനം
449. അപര്യാപ്തം × പര്യാപ്തം
450. അഭിജ്ഞൻ × അനഭിജ്ഞൻ
451. അർഹം × അനർഹം
452. അഭിലാഷം × നിരഭിലാഷം
453. അത്ര × തത്ര
454. അഹങ്കാരം × നിരഹങ്കാരം
455. അവ്യക്തം × വ്യക്തം
456. അചിന്ത്യം × ചിന്ത്യം
457. അകലുഷം × കലുഷം
458. അഹസ് (പകൽ) × രാത്രി
459. അനാരവം × ആരവം
460. അകാരണം × കാരണം
461. അശരീരി × ശരീരി
462. അവിനയം × വിനയം
463. അനാദരം × ആദരം
464. അക്ലിഷ്ടം × ക്ലിഷ്ടം
465. അനാദി × ആദി
466. അമർത്യം × മർത്യം
467. അനാമയം × ആമയം
468. അഗണ്യം × ഗണ്യം
469. അക്ഷയം × ക്ഷയം
470. അക്ഷമ × ക്ഷമ
471. അതുല്യം × തുല്യം
472. അനിവാര്യം × നിവാര്യം
473. അപ്രത്യക്ഷം × പ്രത്യക്ഷം
474. അവർണ്യം × വർണ്യം
475. അപരിമിതം × പരിമിതം
476. അനിയന്ത്രിതം × നിയന്ത്രിതം
477. ആരംഭം × അവസാനം
478. ആപത്ത്സ × സമ്പത്ത്
479. ആഹാരം × നിരാഹാരം
480. ആലസ്യം × അനാലസ്യം

opposite words in malayalam

481. തെറ്റ് × ശരി
482. തിന്മ × നന്മ
483. തുഷ്ടി × അതുഷ്ടി
484. തുല്യം × അതുല്യം
485. തിളങ്ങുക × മങ്ങുക
486. തിരോഭാവം × ആവിർഭാവം
487. തമസ്സ് × ജ്യോതിസ്
488. താണ × എഴുന്ന
489. താപം × തോഷം
490. തിണ്ണം × പയ്യെ
491. തിക്തം × മധുരം
492. തെക്ക് × വടക്ക്
493. ദയ × നിർദ്ദയ
494. ദരിദ്രൻ × ധനികൻ
495. ദുർഘടം × സുഘടം
496. ദീനം × സൗഖ്യം
497. ദുരന്തം × സദന്തം
498. ദുരുപയോഗം × സദുപയോഗം
499. ദിനം × രാത്രി
500. ദീർഘം × ഹ്രസ്വം
501. ദയാലു × നിർദ്ദയൻ
502. ദിക്ക് × വിദിക്ക്
503. ദുഷ്പേര് × സൽപേര്
504. ദുഷ്കർമം × സത്കർമം
505. ദുർഗതി × സദ്ഗതി
506. ദുർബുദ്ധി × സദ്ബുദ്ധി
507. ദുരാശ × സദാശ
508. ദുഷ്ടൻ × ശിഷ്ടൻ
509. ദുർബോധം × സുബോധം
510. ദൃഢം × ശിഥിലം
511. ദു:ഖം × സുഖം
512. ദുശ്ശകുനം × ശുഭ ശകുനം
513. ദുസ്സഹം × സുസ്സഹം
514. ദുസ്സംഗം × സത്സംഗം
515. ദൂഷണം × ഭൂഷണം
516. ദേവൻ × അസുരൻ
517. ദ്രവം × ഖരം
518. ദ്രുതം × മന്ദം
519. ധിക്കാരം × സത്കാരം
520. ധീരൻ × ഭീരു
521. ധൃതി × അധൃതി
522. ധേനു × അധേനു
523. ധൂമകം × അധൂമകം
524. ധന്യം × അധന്യം
525. ധർമ്മം × അധർമ്മം
526. ധർമ്മപത്നി × ഉപപത്നി
527. ധനം × ഋണം
528. നമ്രം × ഉന്നമ്രം
529. നഞ്ച × പുഞ്ച
530. നിർവചനീയം × അനിർവചനീയം
531. നക്തം × ദിവം
532. നാസ്തി × ആസ്തി
533. നിയതം × അനിയതം
534. നിയമം × അനിയമം
535. നിരർഥകം × സാർഥകം
536. നിന്ദ്യം × വന്ദ്യം
537. നന്ദി × നിന്ദ
538. നരകം × സ്വർഗം
539. നർമ്മം × മർമ്മം
540. നവം × പുരാതനം
541. നവീനം × പ്രാചീനം
542. നിന്ദ × സ്തുതി
543. നിർദയം × സദയം
544. നിത്യം × അനിത്യം
545. നിഗ്രഹം × അനുഗ്രഹം
546. നാറ്റം × മണം
547. നാശം × അഭിവൃദ്ധി
548. നാരി × നരൻ
549. നാട് × കാട്
550. നഷ്ടം × ലാഭം
551. നശ്വരം × അനശ്വരം
552. നീതി × അനീതി
553. നൂതനം × പുരാതനം
554. നേട്ടം × കോട്ടം
555. ന്യൂനം × അന്യൂനം
556. നേരിയ × പെരിയ
557. ന്യായം × അന്യായം
558. നേർമ × കഠിനം
559. നെട്ടൻ × കുള്ളൻ
560. നീചൈസ്തരം × ഉച്ചൈസ്തരം

Malayalam opposite words

561. ഗമനം × ആഗമനം
562. ഗണ്യം × അഗണ്യം
563. ഗതം × ആഗതം
564. ഗാഢം × ശിഥിലം
565. ഗ്രാഹ്യം × ത്യാജ്യം
566. ഘോരം × അഘോരം
567. ചരം × അചരം
568. ചിന്ത്യം × അചിന്ത്യം
569. ജംഗമം × സ്ഥാവരം
570. ജീവൽഭാഷ × മൃതഭാഷ
571. തവ × മമ
572. തദാനീം × ഇദാനീം
573. തദ്ദിനം × ഇദ്ദിനം
574. ത്യാജ്യം × ഗ്രാഹ്യം
575. ദക്ഷിണാർത്ഥം × ഉത്തരാർത്ഥം
576. ദുഷ്പേര് × സ്പേര്
577. ദുസ്സാദ്ധ്യം × സുസ്സാദ്ധ്യം
578. ദുഷ്കൃതം × സുകൃതം
579. ദുരൂഹം × ഊഹം
580. ദുർഗതി × സത്ഗതി
581. ദുർജ്ജനം × സജ്ജനം
582. ദുർഗ്രാഹ്യം × സുഗ്രാഹ്യം
583. ദുർലളിതം × സുലളിതം
584. ദുർവൃത്തൻ × സദ്വൃത്തൻ
585. ദുഷ്കൃതി × സുകൃതി
586. ദുഷ്ടത × ശിഷ്ടത
587. ദൗർലഭ്യം × സൗലഭ്യം
588. ദൃഷ്ടം × അദൃഷ്ടം
589. നവീനം × പുരാതനം
590. നാകം × നരകം
591. നിരാകരണം × സ്വീകരണം
592. നിഷ്പന്ദം × സ്പന്ദം
593. നിസ്പകം × സസ്പകം
594. നിരക്ഷരത × സാക്ഷരത
595. നികൃഷ്ടം × ഉത്കൃഷ്ടം
596. നിക്ഷേപം × വിക്ഷേപം
597. നിർദ്ദയം × സദയം
598. നിവർത്തിക്കുക × പ്രവർത്തിക്കുക
599. ന്യൂനപക്ഷം × ഭൂരിപക്ഷം
600. പുരോഗതി × അധോഗതി
601. പുരാതനം × അധുനാതനം
602. പ്രയോജനം × നിഷ്പ്രയോജന
603. പ്രസിദ്ധം × അപസിദ്ധം
604. പ്രസക്തം × കുപ്രസക്തം
605. പ്രശംസ × അധിക്ഷേപം
606. പ്രഗത്ഭൻ × അപ്രഗത്ഭൻ
607. പ്രാകൃതം × പരിഷ്കൃതം
608. പ്രാകൃതൻ × പരിഷ്കൃതൻ
609. പ്രാചീനം × നവീനം
610. ഫുല്ലം × സങ്കോചം
611. ഭിന്നം × അഭിന്നം
612. മന്ദം × ശീഘ്രം
613. മദീയം × തദീയം
614. മലിനം × നിർമ്മലം
615. യഥാ × തഥാ
616. യത്നം × അയത്നം
617. രക്തി × വിരക്തി
618. വധ്യൻ × അവധ്യൻ
619. വാച്യം × വ്യംഗ്യം
620. വാചാലൻ × നിശബ്ദൻ
621. വികലം × അവികലം
622. വിവേകി × അവിവേകി
623. വിരാമം × അവിരാമം
624. വിഹിതം × അവിഹിതം
625. വിരളം × അവിരളം
626. വിരക്തൻ × സക്തൻ
627. വിനയം × സവിനയം
628. വിയോഗം × സംയോഗം
629. വിമുഖം × ഉന്മുഖം
630. വിരക്തി × ആസക്തി
631. വിദിതം × അവിദിതം
632. വിരസം × സരസം
633. വിരുദ്ധം × അവിരുദ്ധം
634. വിഷണ്ണൻ × പ്രസന്നൻ
635. വൈധർമ്യം × സാധർമ്യം
636. വൃഷ്ടി × സമഷ്ടി
637. ശാശ്വതം × നശ്വരം
638. ശീതം × ഉഷ്ണം
639. ശ്രീ × അശ്രീ
640. ശ്ലാഘ്യം × ഗ്രഹണീയം
641. സദാചാരം × ദുരാചാരം
642. സഹിതം × രഹിതം
643. സനാതനം × നശ്വരം
644. സത്കീർത്തി × ദുഷ്കീർത്തി
645. സങ്കീർണം × അസങ്കീർണം
646. സങ്കുചിതം × വികസിതം
647. സ്ഥാവരം × ജംഗമം
648. സ്വാശ്രയം × പരാശ്രയം
649. സ്വീകരണം × നിരാകരണം
650. സുന്ദരം × വിരൂപം
651. സുഗന്ധം × ദുർഗന്ധം
652. സുഗ്രഹം × ദുർഗ്രഹം
653. സുലഭം × ദുർലഭം
654. സൂക്ഷ്മം × സ്ഥലം
655. സുസ്ഥിതി × ദുസ്ഥിതി
656. സൃഷ്ടി × സംഹാരം
657. ഹിതം × അഹിതം
658. ക്ഷതം × അക്ഷതം
659. ക്ഷയം × വൃദ്ധി
660. അച്‌ഛം × അനച്‌ഛം
661. ആധ്യാത്മികം × ഭൗതികം
662. ആധിക്യം × വൈരള്യം
663. ആന്തരം × ബാഹ്യം
664. ആയാസം × അനായാസം
665. ആസ്തികൻ × നാസ്തികൻ
666. ഉന്മീലനം × നിമീലനം
667. ഉത്‌കൃഷ്ടം × അപകൃഷ്ടം
668. ഉന്നതം × നതം
669. ഋജു × വക്രം
670. ഋണം × അനൃണം
671. ഋതം × അനൃതം
672. കൃത്രിമം × നൈസർഗ്ഗികം
673. ഗാഢം × മൃദു
674. ഗുരുത്വം × ലഘുത്വം
675. ഗൗരവം × ലാഘവം
676. ഖണ്ഡനം × മണ്ഡനം
677. കനിഷ്ഠൻ × ജ്യേഷ്ഠൻ
678. ദുഷ്‌പേര് × സത്‌പേര്‌
679. ദുർഗ്രാഹം × സുഗ്രാഹം
680. പ്രശാന്തം × പ്രക്ഷുബ്ധം
681. നെടിയ × കുറിയ
682. പരാങ്‌മുഖൻ × ഉന്മുഖൻ
683. പുരോഗതി × പശ്ചാത്ഗതി
684. വിരളം × സരളം
685. വ്യഷ്ടി × സമഷ്ടി
686. ശ്ലാഘനീയം × ഗർഹണീയം
687. വന്ദിതം × നിന്ദിതം
688. സാർത്ഥകം × നിരർത്ഥകം
689. സൂക്ഷ്മം × സ്ഥൂലം

Thank you for reading our article. We would request you kindly share this post with other student also and do not forget to comment below.

ചുവടെ നൽകിയിരിക്കുന്ന ഉപയോഗപ്രദമായ ലേഖനം നിങ്ങൾ വായിക്കണം.

Read more Malayalam  article.

सबसे अधिक लोकप्रिय

Leave a Reply

Your email address will not be published. Required fields are marked *