68+ Fish names in malayalam | മലയാളത്തിൽ മത്സ്യങ്ങളുടെ പേരുകൾ

In this post we have shared 60+ fish names in Malayalam. These fish names are very useful for school students and Malayalam language learners.

fish names in malayalam | മത്സ്യങ്ങളുടെ പേരുകൾ

മലയാളം – English

  1. അയല – Mackerel
  2. ആവോലി – Pomfret
  3. കരിമീൻ – Green chromide
  4. കൂളിപ്പാറ – Horse Mackerel, Saural, Scad
  5. തിരണ്ടി, കൊട്ടിവ – Ray
  6. ചെമ്മീൻ – Prawn
  7. ചാള, മത്തി – Sardine
  8. കൊഞ്ചു – Tiger prawn
  9. കൊഞ്ച് – Lobster
  10. ഞണ്ട് – Crab
  11. തലയൻ – Ribbon fish
  12. താലി മുള്ളൻ – Silver belly fish
  13. തിരുത – Mullet
  14. പലുവ – Hilsa fish, indian shad
  15. പള്ളത്തി – Solenette
  16. പാമ്പു മീൻ, വളങ്, മദിരാൻ – Eel
  17. പൂഴൻ – Indian whiting
  18. ബാമീൻ – Salmon
  19. ബുമ്മല് – Bombay duck
  20. മാന്തളിർ, മണത്താൽ – Malabar sole
  21. മുള്ളുവാള, വെള്ളിത്തകി – Silver barfish
  22. നാച്ചറ – Butter fish, Murrel
  23. ശീലാവ് – Pickhandle barracuda
  24. മെരുവൽ – Seer, Maha sole
  25. സ്രാവ് – shark
  26. വാള – Chitala chitala
  27. വാരിത്തലയൻ തിരണ്ടി – Skate
  28. വാൾ സ്രാവ് – Sawfish
  29. വെള്ള ആവോലി – Silver Pomfret
  30. വരാൽ, ബ്രാൽ – Snake headed fish
  31. കിളിമീൻ – Fin bream, Pink perch, Goldband
  32. കാരി, മുഷി – catfish, Silurus
  33. കട്ല, കാരക – Catla, Bengal carp
  34. കാക്ക – Clams

fish names in malayalam

Fish names in malayalam and English

  1. മുള്ളൻ – Cod
  2. കാലൻ കണവ – Cuttle fish
  3. പല്ലിക്കൊരാ – Jewfish
  4. പൂമീൻ – White mullet, Milk fish
  5. കല്ലുമ്മക്കായ , കടുക്ക – Mussels
  6. കക്ക, മുനി – Oyster
  7. ചെമ്പല്ലി, മുറുമീൻ – Red snapper
  8. കാളാഞ്ചി – Seabass, Begti
  9. നെയ്മീൻ, അയക്കുറ – Narrow-barred Spanish mackerel
  10. പ്രാഞ്ഞിൻ – Silver Biddy
  11. ചെറു ചെമ്മീൻ – Shrimp
  12. നങ്ക്‌ – Solefish
  13. കൂന്തൽ, കണവ – Squid
  14. പിലോപ്പി, തിലോപ്പിയ – Tilapia
  15. ചൂര – Tuna
  16. മാന്തൽ, ആയിരം പാലി – Indian spiny turbot
  17. ആകോലി – Silver Moony
  18. നെയ്മീന്‍ – Indo-Pacific king mackerel
  19. കരിമീന്‍ – Pearl Spot/ Green Chromide
  20. നങ്ങ് – Sole Fish
  21. ആയികൂര – King Mackarel
  22. തിരണ്ടി – Stingray
  23. വറ്റ – Bluefin trevally
  24. കിളി മീന്‍ – Threadfin bream
  25. പറവ – False trevally
  26. വാള – Wallago / Knife Fish
  27. വരാല്‍ – Snake Head
  28. കൊഴുവ – Indian Anchovy
  29. കോലാന്‍ – Garfish or Pipefish
  30. രോഹു – Reba
  31. പാള – Surgeon Fish
  32. കടല്‍ കുതിര – Sword Fish
  33. കൂറി / വാരി – Mystus
  34. 68. കണ്ണൻ  മത്തി, ചെറുമത്തി – Indian herring

Question: tuna fish in malayalam name Answer: Tuna fish in Malayalam is called “Choora” or “ചൂര”.

Thank You for reading fish names in Malayalam. Kindly comment your opinion about the post in comment box. Your comments are very use to us for improvement. Please share this post with other students also. check more important Malayalam post links below.

Read More malayalam post

सबसे अधिक लोकप्रिय

Leave a Reply

Your email address will not be published. Required fields are marked *